Home » photogallery » kerala » INEDIBLE FOOD SEIZED IN RAID ON HOTELS IN KANNUR CORPORATION RV TV

Raid| കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹോട്ടലുകളിൽ റെയ്ഡ്; പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടിച്ചെടുത്തു

അഞ്ചു സ്ക്വാഡുകളായ 42 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കൾ പിടിച്ചെടുത്തു. (റിപ്പോർട്ട്- മനു ഭരത്)