Home » photogallery » kerala » INVESTIGATION TEAM OPPOSES THE ANTICIPATORY BAIL PLEA OF SHAJIL IN SHAHLA SHERIN DEATH CASE NEW

ഷഹ്ലയുടെ മരണം: അധ്യാപകൻ ഷിജിലിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണസംഘം

കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ബത്തേരി സർവജന സ്കൂൾ അധ്യാപകൻ ഷിജിലിന് വീഴ്ച പറ്റിയെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്