Home » photogallery » kerala » IRANIAN NATIONALS WERE BROUGHT IN TO TAKE EVIDENCE IN THE FRUIT SHOP ROBBERY CASE IN KANNUR JJ TV

കണ്ണൂരിലെ പഴക്കട കവർച്ചക്കേസ്: ഇറാനിയൻ സ്വദേശികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി

അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിൽ ആണ് മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് പ്രതികൾ കഴിഞ്ഞ മാസം 13ന് പിടിയിലായത്. ആ കേസിൽ കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നാണ് പൂജപ്പുര ജയിലിൽ എത്തിയത്. (റിപ്പോർട്ട് - മനു ഭരത്)

  • News18
  • |
)}