Home » photogallery » kerala » IRUDHAYA SWAMI RATNAM WHO PHOTOGRAPHED FLOODED MUNNAR IN 1924 PASSED AWAY JJ TV

ഇറുദയസ്വാമി രത്നം ഇനി ഓർമ; മൂന്നാറിനെ തകർത്ത പ്രളയത്തിന്റെ 'ഭീകരത' ലോകത്തിനു മുന്നിലെത്തിച്ച ഫോട്ടോഗ്രാഫർ

ടാറ്റ മ്യൂസിയത്തിൽ മൂന്നാറിലെ ആദ്യകാല ചിത്രങ്ങൾ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് ചിത്രങ്ങളുടെ ഉടമയെ അറിവില്ലെങ്കിലും ഇദ്ദേഹത്തിന്റെ മറക്കാനാവാത്ത ഫോട്ടോകൾ സുപരിചിതമാണ്. (റിപ്പോർട്ട് - സന്ദീപ് രാജാക്കാട് )

  • News18
  • |