Home » photogallery » kerala » ISOLATED HEAVY RAIN ALERT IN KERALA TODAY YELLOW ALERT IN EIGHT DISTRICTS

Kerala Rain| സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്