Home » photogallery » kerala » JACKFRUIT SEED NOW SELLING IN AMAZON ONLINE SHOP

പത്തു ചക്കക്കുരു കിട്ടണേൽ തുട്ട് നല്ലപോലെ എണ്ണി കൊടുക്കണം; രാജകീയപ്രൗഢിയോടെ നമ്മുടെ സ്വന്തം ചക്കക്കുരു ആമസോണിൽ

ചക്കക്കുരുവിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ആമസോണിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഗുണങ്ങളെക്കുറിച്ച് പോഷകസമൃദ്ധിയെപ്പറ്റിയും ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനെക്കുറിച്ചുമെല്ലാം വിശദീകരിച്ചാണ് ചക്കക്കുരു ആമസോണിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

  • News18
  • |

തത്സമയ വാര്‍ത്തകള്‍