Home » photogallery » kerala » JOHN BRITTAS MP SAYS IT IS DOUBTFUL WHETHER PARLIAMENT STILL HAS A PAST SIGNIFICANCE

'പാർലമെന്റിന് പണ്ടുള്ള ഒരു പ്രാധാന്യം ഇപ്പോഴും ഉണ്ടോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട്': ജോൺ ബ്രിട്ടാസ് എംപി

കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാജ്യസഭയിൽ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മുന്നിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്‌തത്‌.

  • News18
  • |
)}