നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » JOSHIS FAMILY COMPLAINS TO CM COVID TREATMENT IS NOT FREE IN KERALA

    കോവിഡ് ചികിത്സ സൗജന്യമല്ല: രോഗം ബാധിച്ച് മരിച്ച ജോഷിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

    ജോഷിക്ക് പ്രമേഹരോഗം ഉണ്ടായിരുന്നു. 65 വയസുകാരനായ ജോഷി കഴിഞ്ഞദിവസമാണ് മരിച്ചത്. കർശന സുരക്ഷാ സംവിധാനങ്ങളോടെ ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.

    • News18
    • |
    )}