Home » photogallery » kerala » JOURNALISTS JOIN HANDS WITH FLOOD RELIEF AREA IN NILAMBUR NEW

ദുരിതബാധിതർക്ക് കൈത്താങ്ങായി തലസ്ഥാനത്തെ മാധ്യമപ്രവർത്തകരും; നിലമ്പൂർ പോത്തുകല്ലിലേക്ക് രണ്ടു ലോഡുകൾ

പ്രസ് ക്ലബിലെ കളക്ഷൻ സെന്ററിൽ തുടക്കം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. മാധ്യമ പ്രവർത്തകർ മാത്രമല്ല പൊതുജനങ്ങളും സാധനങ്ങളുമായി എത്തി. ഇതോടെ ലക്ഷ്യമിട്ട ഒരു ലോഡിൽ കാര്യങ്ങൾ നിന്നില്ല. രണ്ടാമതൊരു ലോഡ് കൂടി അയയ്ക്കാനുള്ള സാധനങ്ങൾ ഇവിടെ ലഭിച്ചു

  • News18
  • |

തത്സമയ വാര്‍ത്തകള്‍