തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി.
2/ 4
മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിക്ക് കാരണമെന്ന അഭിപ്രായം സിപിഐക്ക് ഇല്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.
3/ 4
എന്നാൽ, തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐക്ക് ചില വിമർശനങ്ങൾ ഉണ്ടെന്നും കാനം പറഞ്ഞു.
4/ 4
സിപിഐക്കുള്ള വിമർശനങ്ങൾ എൽഡിഎഫ് പരിശോധിക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി