കണ്ണൂർ: ഗർഭിണിയും ഭർത്താവും കാറി തീപിടിച്ചുണ്ടായി മരിച്ച അപകടത്തില്‍ തീ ആളിക്കത്താൻ കാരണം കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പികളാണെന്ന് മോട്ടോർ വാഹന വകുപ്പ്. എയർ പ്യൂരിഫയറും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഡ്രൈവർ സീറ്റിനടിയിൽ രണ്ടു കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു.