Home » photogallery » kerala » KANNUR PALAYAD ASAP COMMUNITY SKILL PARK TO BE INAGURATED BY CHIEF MINISTER ON 20 SEPTEMBER 2022 RV TV

കണ്ണൂർ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് 33780 ചതുരശ്ര അടി; മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

അസാപിന്റെ കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കിൽ പാർക്കാണിത്. 33780 ചതുരശ്ര അടിയിൽ ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് കെട്ടിട നിർമ്മാണം. പ്രീ ഫാബ് ടെക്‌നോളജി ഉപയോഗിച്ച് പൂർത്തീകരിച്ച കണ്ണൂർ ജില്ലയിലെ ആദ്യ സർക്കാർ കെട്ടിടം എന്ന പ്രത്യേകതയും ഇതിനുണ്ട്.... (റിപ്പോർട്ട്- മനു ഭരത്)