Home » photogallery » kerala » KAVALAPPARA LANDSLIDE VICTIMS WAITING FOR COMPENSATION1 TV ACV

നഷ്ടപരിഹാരം എപ്പോൾ കിട്ടും; കവളപ്പാറയിലെ ദുരിതബാധിതർ ചോദിക്കുന്നു

കവളപ്പാറയിലും പോത്ത് കല്ല് പഞ്ചായത്തിലും പ്രളയ ദുരന്തത്തിന്റെ ഇരകളായവർ ആണ് പഞ്ചായത്തിന് മുൻപിലെ ഉപരോധ സമരത്തിന് വന്നത്.