Home » photogallery » kerala » KERALA CM PINARAYI VIJAYAN SENT LETTER TO 11 CHIEF MINISTERS

'ഒരുമിച്ച് നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാം'; 11 മുഖ്യമന്ത്രിമാർക്ക് പിണറായി വിജയന്റെ കത്ത്

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവര്‍ ഉൾപ്പെടെയുള്ളവർ‌ക്കാണ് പിണറായി വിജയൻ കത്തയച്ചത്