ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.ക്ഷേത്രത്തിനു പുറത്ത് ഗോപുരത്തിനും ദീപസ്തംഭത്തിനും ഇടയിൽ നിന്ന് ഗുരുവായൂരപ്പന് തൊഴുതു. അതിനു ശേഷം കദളി പഴം കൊണ്ട് തുലാഭാരം നടത്തി.
2/ 5
മാടമ്പ് കുഞ്ഞുകുട്ടന് സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയർമാൻ വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ പൊന്നാട അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.
3/ 5
3. 45 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ ഗവർണർ വിശ്രമത്തിനു ശേഷം 4.30 നാണ് ക്ഷേത്ര ദർശനവും തുലാഭാരവും നടത്തി മടങ്ങിയെത്
4/ 5
83 കിലോകദളിപ്പഴം വേണ്ടിവന്നു തുലാഭാരത്തിനായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗുരുവായൂരപ്പന്റെ പ്രസാദ കിറ്റ് ഗവർണർക്ക് നൽകി.
5/ 5
ദേവസ്വം ചെയർമാൻ വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ പൊന്നാട അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. 3. 45 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ ഗവർണർ വിശ്രമത്തിനു ശേഷം 4.30 നാണ് ക്ഷേത്ര ദർശനവും തുലാഭാരവും നടത്തി മടങ്ങിയെത്.