ശബരിമല ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വലിയ നടപ്പന്തലിനു മുന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ.എസ്.രവി എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കുന്നു.
2/ 5
ശബരിമല ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പതിനെട്ടാംപടി കയറുന്നു.
3/ 5
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തുന്നു.
4/ 5
ശബരിമല ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി പ്രസാദം നല്കുന്നു. തന്ത്രി കണ്ഠര് രാജീവര് സമീപം.
5/ 5
ശബരിമല ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമല തന്ത്രി കണ്ഠര് രാജീവര് വിഗ്രഹത്തില്‍ ചാര്‍ത്തിയ ഉടയാട നല്കുന്നു.