Home » photogallery » kerala » KERALA RAIN ALERT CHANCES OF ISOLATED RAIN ON TOMORROW YELLOW ALERT IN FOUR DISTRICTS

Kerala Rains| സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാലുജില്ലകളിൽ യെല്ലോ അലർട്ട്

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്