Home » photogallery » kerala » KERALA RAIN ALERT YELLOW ALERT IN 12 DISTRICTS TODAY

Kerala Rain Alert| സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മലയോര മേഖലയിൽ പ്രത്യേക ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് നിർദേശം