കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംപര്‍ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയത്തെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക്. കോട്ടയം കുടയംപടി മെഡിക്കല്‍ കോളേജ് റോഡില്‍ കൊച്ചിവീട്ടില്‍ മെഡിക്കല്‍സ് ഉടമ എ പി തങ്കച്ചനാണ് അഞ്ച് കോടി ലഭിച്ചത്. ആര്‍ഐ 332952 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.