Home » photogallery » kerala » KOCHI AIRPORT CLOSES OPERATIONS TILL 1500 HRS OF

INFO: നെടുമ്പാശേരി വിമാനത്താവളം അടച്ചു; ഞായറാഴ്ച ഉച്ചക്ക് മൂന്നു വരെ സർവ്വീസുകൾ ഉണ്ടാകില്ല

ഇന്ന് രാവിലെ ഒമ്പത് മണിവരെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസം രാത്രി സിയാൽ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് നീട്ടുകയായിരുന്നു