വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സർവീസ് പുനരാരംഭിച്ചത്.
2/ 4
അബുദാബി-കൊച്ചി ഇൻഡിഗോ വിമാനമാണ് ആദ്യമെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചത്.
3/ 4
ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങള്‍ പതിവു ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. വിമാനത്താവളത്തിലെ 2 ടെര്‍മിനലുകളിലും ഇന്നു രാവിലെ 9 മുതൽ ചെക് ഇന്‍ തുടങ്ങിയിരുന്നു.