ചന്തക്കുന്ന് ജി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മെഹർ അലി സ്കൂൾ കിറ്റ് വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ജോർജ്, കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി സിബി എം എം, നിലമ്പൂർ താലൂക്ക് റെവന്യൂ കളക്ഷൻ സെന്റര്‍ കോർഡിനേറ്റർ രാജീവ് എന്നിവർ സംസാരിച്ചു.