Home » photogallery » kerala » KOCHI METRO TO RESUME SERVICE FROM MONDAY

കൊച്ചി മെട്രോ തിങ്കളാഴ്ച മുതല്‍ വീണ്ടും ട്രാക്കിലേക്ക്

കൊച്ചി മെട്രോ തിങ്കളാഴ്ച മുതല്‍ വീണ്ടും ട്രാക്കിലേയ്ക്ക്. മെട്രോ ടെയിനുകളും സ്‌റ്റേഷനുകളും പൂര്‍ണ്ണമായും അണുവിമുക്തമാക്കി. നിയന്ത്രണങ്ങളോടെയാവും ട്രെയിന്‍ സര്‍വ്വീസ് നടത്തുക.