മഹാമാരി രാഷ്ട്രീയ പാർട്ടികൾക്ക് മേൽ വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. പുതിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കേണ്ടി വരും. കേരളം സാമ്പത്തികമായി പ്രതിസന്ധിയിൽ ആണെങ്കിലും കോവിഡിന് ശേഷമുള്ള കാലം ധാരാളം സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇത് വിവാദങ്ങൾ മൂലം ഇല്ലാതാക്കരുതെന്നും കോടിയേരി അഭ്യർത്ഥിച്ചു.