നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » KOZHIKODE MEDICAL COLLEGE TAKES PRIDE OF PLACE AN 84 YEAR OLD MAN WITH COVID HAS BEEN DISCHARGED FROM HOSPITAL UPDATE TV SJS

    കോഴിക്കോട് മെഡിക്കൽ കോളജിന് അഭിമാനനിമിഷം; കോവിഡ് രോഗമുക്തനായ 84കാരൻ ആശുപത്രി വിട്ടു

    കാന്റീനിലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ നഴ്‌സിംഗ് സൂപ്രണ്ടുമാരും നഴ്‌സുമാരും മറ്റും അവരുടെ സ്വന്തം വീടുകളില്‍ പ്രത്യേകം ഭക്ഷണം തയ്യാറാക്കി കൊണ്ടു വന്നാണ് ഇദ്ദേഹത്തിന് ട്യൂബ് വഴി ഭക്ഷണം നല്കിയത്. റിപ്പോർട്ട് - സനോജ് സുരേന്ദ്രൻ

    • News18
    • |