കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ഒരു ട്രഷററുമടങ്ങുന്നതാണ് പട്ടിക. നിലവിലെ രണ്ടു വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും തൽസ്ഥാനങ്ങളിൽ തുടരും. സെക്രട്ടറിമാരുടെ രണ്ടാം പട്ടിക ഫെബ്രുവരി പത്തിനു മുൻപു പ്രഖ്യാപിക്കും. പുതിയ 12 വൈസ് പ്രസിഡന്റുമാർ ഇവരാണ്....