ഡിജിപി ലോക്നാഥ് ബെഹ്റ മുന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായത് കൊണ്ട് ഒരു പക്ഷെ എന്‍.ഐ.എയുടെ അന്വേഷണത്തെ പോലും അദ്ദേഹത്തിന് തടസപ്പടുത്താനാകും. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുഖ്യമന്ത്രിയും നരേന്ദ്രമോദിയും തമ്മിലുള്ള അന്തര്‍ധാര അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.