തിരുവനന്തപുരം: കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാകുന്നു. ഇതിന്റെ ആദ്യഘട്ടമായി വൈദ്യുതി ബില്‍ പ്രിന്റെടുത്ത് നല്കുന്ന രീതി അവസാനിപ്പിച്ചു. പകരം ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് എല്ലാ ഇടപാടുകളും ഡിജിറ്റല്‍ വഴിയാക്കുന്ന പദ്ധതിയാണ് കെഎസ്ഇബി ആരംഭിച്ചിരിക്കുന്നത്.