Home » photogallery » kerala » KSRTC BUS ACCIDENT IN KAMBAKAKKANAM IDUKKI

കമ്പകക്കാനത്ത് KSRTC ബസ് നിയന്ത്രണംവിട്ട് തിട്ടയിലിടിച്ചു; യാത്രക്കാർക്ക് പരിക്ക് 

ഇടുക്കി കമ്പകക്കാനത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ചു യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റ യാത്രക്കാരെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.