സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് ഇന്നു (മേയ് 16 ) മുതൽ നടക്കുന്ന എന്റെ കേരളം പ്രദർശന - വിപണന മേളയുടെ ഭാഗമായാണ് കോട്ടയം ജില്ലയില്‍ ആദ്യമായി ഡബള് ഡക്കര്‍ ബസ് എത്തിച്ചത്. ഇനിയുള്ള ഏഴു ദിവസം അക്ഷരനഗരിയിലൂടെ ഈ ഡബിൾ ഡെക്കർ ആനവണ്ടി സവാരിക്കാര്ക്കൊപ്പം ഉണ്ടാകും.