നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » KSRTC EMPLOYEES ON STRIKE DEMAND FOR SALARY TV UMB

    ശമ്പളമില്ല, കെഎസ്ആര്‍ടിസിയില്‍ ഇത് സമരകാലം; പരിഹാരം കണ്ടെത്താനാകാതെ ഗതാഗത വകുപ്പ്

    എല്ലാ മാസവും 20 കോടി രൂപ സര്‍ക്കാര്‍ നല്‍കാറുണ്ട്. ഇതില്‍ കൂടുതല്‍ തുക നല്‍കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സ്പെയര്‍പാര്‍ട്സിന് പണം കണ്ടെത്താനാകാത്തതിനാല്‍ 1300 ഓളം ബസുകള്‍ കട്ടപ്പുറത്താണ്. റിപ്പോർട്ട്- ഉമേഷ് ബാലകൃഷ്ണൻ

    )}