നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » kerala » KSRTC LAUNCHES FIRST LNG BUS SERVICE JJ TV

  KSRTC ബസും പ്രകൃതി സൗഹാർദമാകുന്നു ; ആദ്യ LNG ബസ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു

  കെ എസ് ആർ ടി സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. പെട്രോനെറ്റുമായുള്ള ധാരണപത്രം കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ ഒപ്പിട്ടു. (ഉമേഷ് ബാലകൃഷ്ണൻ)

  • News18
  • |
  )}