നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » KSRTC NEW SERVICE STARTS FROM JANUARY 1

    കെഎസ്ആർടിസിയിൽ മൂന്നാറിൽ ചുറ്റിക്കറങ്ങാം; പുതിയ സർവീസ് ജനുവരി ഒന്ന് മുതൽ

    ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി മുതൽ 3 ദിവസം മൂന്നാറിലെ കെഎസ്ആർടിസി ഡിപ്പോയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പർ ബസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യാത്ര സൗജന്യമായിരിക്കും.