മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ ട്രിപ്പ് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വലിയ ചര്‍ച്ചയായിരുന്നു. സ്വകാര്യ ബസ് ലോബിയാണ് ഇതിന് പിന്നിലെന്നും അപകടങ്ങള്‍ക്ക് പിന്നിലെ ദുരൂഹത കണ്ടെത്തണമെന്നും KSRTC ആവശ്യപ്പെട്ടിരുന്നു