Home » photogallery » kerala » KSRTC THIRUVANANTHAPURAM ERNAKULAM END TO END LOW FLOOR SERVICE IN JANASATABDI MODEL WITHOUT CONDUCTOR

കണ്ടക്ടറില്ലാതെ ജനശതാബ്ദി മോഡലിൽ KSRTC തിരുവനന്തപുരം എറണാകുളം സർവീസ് മിന്നലിനെ വെട്ടുമോ?

ഈ ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും 1 മിനിറ്റ് മാത്രം നിർത്തും, മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവുകയില്ല