Home » photogallery » kerala » KUMMANAM NOT INTERESTED TO CONTEST IN VATTIYOORKAVU

വട്ടിയൂർക്കാവിൽ മത്സരിക്കാൻ താൽപര്യം ഇല്ല; നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരൻ

സ്ഥാനാർത്ഥിത്വം പാർട്ടി ചർച്ച ചെയ്യും. വ്യക്തികളെ ആശ്രയിച്ചല്ല തെരഞ്ഞെടുപ്പ് സാധ്യതകളെന്നും കുമ്മനം രാജശേഖരൻ കൊച്ചിയിൽ പറഞ്ഞു