Change Language
1/ 7


തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വോട്ട് തേടി വട്ടിയൂർക്കാവിൽ എത്തിയപ്പോൾ
2/ 7


മിസോറം ഗവർണറായിരുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു
4/ 7


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ കുമ്മനത്തിന് സാധിച്ചിരുന്നു.
5/ 7


ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തിന്റെ വ്യക്തിപ്രഭാവം വിജയംകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ബിജെപി
6/ 7


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്താൻ എൻഡിഎയ്ക്ക് സാധിച്ചിരുന്നു. അന്ന് ഒ. രാജഗോപാലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി
തത്സമയ വാര്‍ത്തകള്‍
Top Stories
-
Breaking| കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തുശേഖരം പിടികൂടി -
Bharat Bandh| വ്യാപാരികളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ഇല്ല -
സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ -
'ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം'; ബിജെപി വേദിയിൽ ഇ. ശ്രീധരൻ -
India Vs England 3rd Test | നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം