Home » photogallery » kerala » KUMMANAM UNVEILING THE STATUE OF VELUTHAMPI DALAVA

തലക്കുളത്തെ ജന്മഗൃഹത്തിൽ വേലുത്തമ്പി ദളവയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു

വേലുത്തമ്പി പിറന്ന കന്യാകുമാരി ജില്ലയിലെ തലക്കുളത്തെ തറവാട്ടിലെ എട്ടുകെട്ടും ദാരു ശില്പങ്ങളും പ്രാചീന വാസ്തു വിധിയനുസരിച്ചുള്ള കെട്ടിട നിർമ്മിതിയും ഏവരെയും ആകർഷിക്കുന്നതാണെന്ന് കുമ്മനം

  • News18
  • |