ധനുഷ്കയുടെ കുവിക്ക് ഇനി മുതൽ പുതിയ ദൗത്യം: ഏറ്റെടുത്ത് പൊലീസ് സംഘം
പെട്ടിമുടി ദുരന്ത ഭൂമിയിൽ നിന്ന് കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന വളർത്തു നായ ഇനി പൊലീസിന്റെ കെ 9 സ്ക്വാഡിലേക്ക്. ജില്ല കെ 9 സ്ക്വാഡിലെ ട്രെയിനറും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവനാണ് കുവിയെ ഏറ്റെടുത്തത്