തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ലക്ഷദീപം ചടങ്ങിന് സാക്ഷികളായി ആയിരങ്ങൾ.
2/ 8
അമ്പത്തിയാറ് ദിവസം നീണ്ട മുറജപത്തിന് സമാപനം കുറിച്ചാണ് ലക്ഷദീപം നടന്നത്.
3/ 8
ആറുവര്ഷത്തിലൊരിക്കലാണ് ചടങ്ങ് നടത്തുന്നത്.
4/ 8
ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞ അതേസമയത്ത് പദ്മനാഭസ്വാമി ക്ഷേത്രം ലക്ഷം ദീപങ്ങളാൽ അലങ്കൃതമായി.
5/ 8
ക്ഷേത്ര പരിസരങ്ങളിലെ മൺചിരാതുകളും വൈദ്യുത ദീപാലങ്കാരങ്ങളും കാഴ്ചയ്ക്ക് മാറ്റ് കൂട്ടി.
6/ 8
പ്രത്യേക പാസ് വഴിയാണ് പ്രവേശനം.
7/ 8
നൂറുകണക്കിന് ഭക്തജനങ്ങളാണ് ലക്ഷദീപം തൊഴാനെത്തിയത്.
8/ 8
ശീവേലിപ്പുരയുടെ സാലഭഞ്ജികകൾ ,ശ്രീകോവിലിനുളളിലെ മണ്ഡപങ്ങൾ, ക്ഷേത്രിനുൾവശം, മതിലകത്തിന് പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ദീപങ്ങൾ തെളിയിച്ചത്.