Home » photogallery » kerala » LARGEST CRAFT VILLAGE IN THE COUNTRY WAS STARTED IN KOVALAM SAYS CM PINARAYI VIJAYAN

രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് കോവളത്ത് ആരംഭിച്ചു; സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

പ്രകൃതിരമണീയമായ പ്രദേശത്ത് എട്ടര ഏക്കറിൽ ആരംഭിച്ച ഈ സംരംഭം ടൂറിസം രംഗത്തും, കൈത്തൊഴിൽ - കരകൗശല രംഗത്തും ഒരുപോലെ പ്രയോജനപ്പെടാവുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്