നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » kerala » LEGAL METROLOGY ASSISTANT COMMISSIONER CAUGHT BY VIGILANCE IN CORRUPTION CASE TV SVN

  മാസപ്പടി: വിജിലൻസ് വലയിൽ ലീഗൽ മെട്രോളജി അസിസ്റ്റന്‍റ് കമ്മിഷണറും

  ഏജന്‍റിന്‍റെ കാറില്‍ യാത്ര ചെയ്ത് വെയ്യിംഗ് ബ്രിഡ്ജുകളില്‍ പരിശോധന നടത്തി ഉപകരണങ്ങള്‍ സീല്‍ ചെയ്തു മടങ്ങുമ്പോഴായിരുന്നു വിജിലൻസ് ഡി.വൈ.എസ്.പി മാത്യുരാജ് കല്ലിക്കാടന്‍റെ നേതൃത്വത്തിലുള്ള സംഘം മിന്നൽ പരിശോധന നടത്തി തുക പിടികൂടിയത്. റിപ്പോർട്ട് - സുവി വിശ്വനാഥ്

  • News18
  • |
  )}