Home » photogallery » kerala » LOK SABHA ELECTION 2019 PONNANI UDF CANDIDATE E T MUHAMMED BASHEERS ELECTION

പൊന്നാനിയിലെ ഹരിതതാരകം; തൃത്താലയെ ഇളക്കിമറിച്ച് മുന്നോട്ട്

Lok Sabha Election 2019 ഇ ടി മുഹമ്മദ് ബഷീറിലൂടെ ലീഗിന്റെ തട്ടകം ഇത്തവണയും പിടിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇ ടിയുടെ ജനസമ്മതിയും വിവിധ വിഷയങ്ങളിൽ പാർലമെന്റിൽ നടത്തിയ ഇടപെടലുകളും അനുകൂല ഘടകമാണ്

  • News18
  • |