Home » photogallery » kerala » LOKA KERALA SABHA IS A GREAT PLATFORM TO CONNECT WITH THE DIASPORA AND RECOGNIZE THEIR CONTRIBUTION SAYS RAHULGANDHI

പ്രതിപക്ഷം ബഹിഷ്ക്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി; കത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

പ്രതിപക്ഷ നിലപാട് തള്ളിയുള്ള രാഹുലിന്റെ കത്ത് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്നതിൽ തർക്കമില്ല.