Home » photogallery » kerala » LOKSABHA ELECTION 2019 MPS FROM

നമ്മുടെ എംപിമാർ| കേരളത്തിൽ നിന്നുള്ള റെക്കോർഡ് ഭൂരിപക്ഷവുമായി രാഹുൽ; കന്നി എംപിയായി ഉണ്ണിത്താൻ

ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധി കേരളത്തിൽ നിന്നുള്ള റെക്കോർഡ് ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 4,31,770 ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം.

  • News18
  • |

തത്സമയ വാര്‍ത്തകള്‍