നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » MAGICIAN SAMRAJ PROTESTS DIFFERENTLY INFRONT OF SECRETARIAT SEEKING GOVT INTERVENTION TO HELP STAGE ARTISTS AMIDST PANDEMIC NAV TV

    ദുരിതമനുഭവിക്കുന്ന സ്റ്റേജ് കലാകാരന്മാർക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ വ്യത്യസ്ത സമരം നടത്തി മജീഷ്യൻ സാമ്രാജ്

    സംസ്ഥാനത്ത് മദ്യശാലകളും ബാറുകളുമടക്കം തുറന്നിട്ടും സ്റ്റേജ് ഷോകൾക്ക് അനുമതി നൽകാത്തതിനെതിരെയായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നിൽ ദഹന പേടകത്തിൽ ഒരുക്കിയ ചിതയിൽ മജീഷ്യൻ സാമ്രാജ് ഉപവസിച്ചു. 15 മിനിറ്റ് നേരമാണ് മജീഷ്യൻ സാമ്രാജ് ഉപവസിച്ചത്

    )}