Home » photogallery » kerala » MAJOR ACCIDENT IN KUTHIRAN THREE KILLED IN LORRY CRASH2

തൃശൂർ-പാലക്കാട് പാതയിൽ വൻ അപകടം; മൂന്ന് മരണം; കുതിരാനിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി

അപകടത്തെ തുടര്‍ന്ന് തൃശൂർ മണ്ണുത്തി- പാലക്കാട് ദേശീയപാതയിലെ ഗതാഗതം പൂർണമായി നിര്‍ത്തി വച്ചിരിക്കുകയാണ്