നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » kerala » MANJESWARAM BY ELECTION NEWS18 KERALAM OPINION POLL

  മഞ്ചേശ്വരത്തെ 'വോട്ട് മറിക്കൽ' സത്യമാണോ? ന്യൂസ് 18 കേരളം സർവേ ഫലം ഇന്ന് വൈകിട്ട് ഏഴിന്

  ഒരു മലയാളം ചാനൽ ആദ്യമായാണ് കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തുന്നത്. സർവേയിൽ പങ്കെടുത്ത 20 ശതമാനം പേരും കന്നഡയിലും തുളുവിലുമാണ് പ്രതികരിച്ചത്

  • News18
  • |
  )}