പശ്ചിമഘട്ട മേഖലയിലെ മാവോവാദികള്‍ക്ക് ദീപക്കാണ് ആയുധ പരിശീലനം നല്‍കിയിരുന്നത്. ദീപക് മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. ദീപക്കിനെ എസ്.ടി.എഫ് തമിഴ്നാട് ക്യൂ ബ്രാഞ്ചിനു കൈമാറും. അതിനു ശേഷമേ ഇവരെ കേരളാ പോലീസിന് ലഭിക്കൂ.