Home » photogallery » kerala » MARRIAGE OF KT JALEEL S SON AND DAUGHTER CM PINARAYI VIJAYAN GOVERNOR ARIF MOHAMMAD KHAN PS SREEDHARAN PILLAI

ഖുർആൻ മെഹറായി നൽകി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വിവാഹം; അതിഥികളായി മുഖ്യമന്ത്രിയും ഗവർണർമാരും

ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, പികെ കുഞ്ഞാലിക്കുട്ടി, പി ശ്രീരാമകൃഷ്ണൻ തുടങ്ങി പ്രമുഖനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. (റിപ്പോർട്ട്- സി വി അനുമോദ്)